85 കാരനായ ധർമേന്ദ്രയുടെ നീന്തൽകുളത്തിലെ അഭ്യാസങ്ങൾ- വീഡിയോ വൈറലാവുന്നു
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഫാംഹൗസിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. വീടിനോട് ചേർന്ന നീന്തൽ കുളത്തിൽ ധർമ്മേന്ദ്രയുടെ സ്വിംമ്മിംഗ് എയർറോബിക്സിന്റെ വീഡിയോയാണ് ആരാധർ ഇപ്പോൾ ഏറ്റെുടുത്തിരിക്കുന്നത്.